¡Sorpréndeme!

ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു | Australian Team For #CWC19 | Oneindia Malayalam

2019-04-15 96 Dailymotion

World Cup squad: Australia recall Steve Smith and David Warner, Handscomb misses out
ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് അടുത്തിടെ കളിക്കളത്തില്‍ തിരിച്ചെത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.